Login

Lost your password?
Don't have an account? Sign Up

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി I Ernakulam maharajas college

Contact us to Add Your Business

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി; അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് നടന്ന ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ സഹൽ കീഴടങ്ങിയത് ജില്ലാ സെഷൻസ് കോടതിയിൽ; പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി; കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കോവിഡ് ടെസ്റ്റിനും വിധേയനാക്കും; മഹാരാജാസിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലയിൽ വിചാരണ നേരിടുന്നത് ഒൻപത് പ്രതികൾ; അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് വർഷം തികയുമ്പോൾ ഒരാൾ കൂടി ഇരുമ്പഴിയിൽ

Click Here to Add Your Business

https://www.ernakulamdistrict.com

23 comments

  1. santhosh kumar

    ഒ..സുഡാപ്പി അല്ലെ .ഇ കൊറോണക്കിടക്കു ആ കേസ് ആരും മൈൻഡ് ചെയ്യില്ല എന്നു അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം…കേരളത്തിലേ തീവ്രവാദികൾക്കു ഇതു നല്ല ടൈം..

  2. POLAR BEAR

    SFI സ്വന്തം പ്രവർത്തകനെപ്പോലും കൊല്ലാൻ ശ്രമിച്ച പൊലയാടികളാണ്. SFI കേരളത്തിൽ എന്തൊക്കെയാണ് കാട്ടികൂട്ടിയത്……..

  3. pradeep G

    കമ്മികൾ ആ കൊച്ച് പയ്യനെ രക്തസാക്ഷി പരിവേഷം നൽകി ആവുന്ന മുതലെടുപ്പൊക്കെ നടത്തി.ഇപ്പോഴും കമ്മി വിദ്യാർത്ഥി പ്രസ്ഥാനം ക്യാപസുകളിലും പുറത്തും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.ഭരണം കയ്യിലിരുന്നിട്ടും പ്രതികളെ പിടിക്കാൻ താല്പര്യമില്ല. ഈ കമ്മി ജിഹാദികളുടെ ഇരട്ടതാപ്പ്
    വിദ്യാർത്ഥി സമൂഹം തിരിച്ചറിഞ്ഞാൽ നന്ന്.

    1. Vivek odath

      Vargeeya vathikal konnu aa pavathine. Ee sagakal onnu vicharichila. Kolayalikale pidikan. Athanu avarudeyum. Vargeeya vathikaludem kuttu. .ille. Evaru barikumbo. Pidikan pattila. Nigal k endu sagakal ado..

  4. Suresh Babu

    കുത്തിയവൻ പത്താംപ്രതിയോ? അപ്പോൾ കണ്ടു നിന്നവനാണോ ഒന്നാം പ്രതി. എല്ലാം പാർട്ടിയുടെ തമാശ

  5. Sinod Pulikkal

    പാവം ഒളിച്ചിരുന്ന് ബോറടിച്ചിട്ടുണ്ടാകും..നഷ്ടം വീടിന് ലാഭം പാർട്ടിക്ക് ??

  6. variety pets

    ഇവനേഓക്കേ കോവിഡ് ടെസ്റ്റ് അല്ലാ ചെയ്യേണ്ടത് കോവിഡിന് ഉള്ള മരുന്ന് പരീക്ഷിക്കണം

  7. A Benjamin

    ഇനിയും കടന്നുവരൂ ഹിന്ദുക്കളായ ‘നാൻ പെറ്റ മക്കളേ’ ജിഹാദികളുടെ കുത്തുകൊണ്ടു ചാകാൻ! ഒറ്റിക്കൊടുക്കാൻ വല്യേട്ടനുണ്ട്!

Leave a Comment

Your email address will not be published. Required fields are marked *

*
*