ആപ്പിന്റെ വിജയം മഹാരാജാസ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം l maharaja college ernakulam
Contact us to Add Your Business
ഇന്ദ്രപ്രസ്ഥത്തിലെ ഹാട്രിക് വിജയം
കേജ്രിവാള്‍ മുത്താണ്
പിള്ളേര് പറയണ കേട്ടോ..
Contact us to Add Your Business
ഇന്ദ്രപ്രസ്ഥത്തിലെ ഹാട്രിക് വിജയം
കേജ്രിവാള്‍ മുത്താണ്
പിള്ളേര് പറയണ കേട്ടോ..
EVM വേണ്ട എന്ന് തീരുമാനിച്ചാൽ എല്ലായിടത്തും ഇതുതന്നെ ആയിരിക്കും ഫലം.
കഷ്ടം ഒരു വിവരവും ഇല്ലാത്ത വിദ്യാസമ്പന്നർ തിങ്ങി പാർക്കുന്ന സ്ഥാലം… കേരളം………
വരുന്ന തെരഞ്ഞെടുപ്പിൽ കേരളവും AAP ഭരിക്കട്ടെ
*ഇത് കോളേജിൽ നടത്തിയ ഇന്റർവ്യൂ ആണോ അതോ LP സ്കൂളിൽ നടത്തിയ ഇന്റർവ്യൂവോ…. മഹാരാജിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ള കോളേജുകളുടെ കാര്യം എന്തായിരിക്കും…ആരെ സപ്പോർട്ട് ചെയ്യുന്നു എന്നത് പോട്ടെ… എന്താ പറയേണ്ടതെന്ന് പോലും അറിയില്ല. ഇതുപോലെ ഇന്റർവ്യൂ എടുത്ത് കേരളത്തിന്റെ വരും തലമുറയെ നാണംകെടുത്തരുത്. അപേക്ഷയാണ്*
ബുദ്ധിയുളള വിദ്യാർത്ഥികൾ…..
ഇന്ത്യയുടെ നല്ല ഭാവിയുടെ പ്രദീക്ഷ നൽകുന്നു
നാണമില്ലേ മറുനാട നിങ്ങൾക്ക് ഇങ്ങനെ ഓന്ന് നടത്താൻ .ഇവർ പറയുന്നത്ത് BJP വർഗീയ പാർട്ടിയാണ് തോറ്റ് തൊപ്പി ഇട് എന്ന് എല്ലാം. പക്ഷേ എന്ത് കൊണ്ട് മതേതര പാർട്ടിയായ കോൺഗ്രസിന്റെ ഗതിയെ പറ്റി പറയുന്നില്ല. ഈ കോളജിൽ പോയി ഈ പരിപാടി നടത്തിയവൻ ശരിക്കും ഒരു BJP യോട് ശത്രുത ഉളവൻ ആണ് ‘ഇങ്ങനെയുള്ളവര ഇതിന് പറഞ്ഞ് വിടരുത്ത് ‘നിഷ്പക്ഷമായ വര പറഞ്ഞ് വിടുക
നേതാക്കൾ വിനയമുള്ളവരാകണം. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ കണ്ടു പഠിക്കട്ടെ. ധാർഷ്ട്യത്തെക്കാൾ ജനങ്ങൾ ഇഷ്ടപ്പെടുന്നത് വിനയമാണ്. മോദിക്കും ഷായ്ക്കും ഇത് പാഠമാണ്.
ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ഏത് പാർട്ടിയെയും ജനങ്ങൾ വിശ്വസിക്കും. കോര്പറേറ്റുകൾക്കും പാർട്ടിക്കും വേണ്ടി ഭരണം ഉപയോഗിക്കുന്ന ഏത് പാർട്ടിയെയും ജനങ്ങൾ പുറന്തള്ളും.
അന്ത് എല്ലായിട്ടതും കാണുന്നുണ്ട്. കോൺഗ്രസ് ജനങ്ങള്ളോട് എന്താണ് ചെയ്തത്ത്’