കളമശ്ശേരി മെഡി. കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ I Kalamassery medical college ernakulam
Contact us to Add Your Business
കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ.
#pinarayivijayan #kerala
ഇവിടെ വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ പ്രതീക്ഷികാം, പിന്നെ ഈ വിവരം പുറത്തു വിട്ട നഴ്സിങ് ഓഫീസർ സംഘ്വി ആണ് എന്ന ക്യാപ്സ്യൂൾ ഉടനെ വരും..
ആരോഗ്യ മന്ത്രിക്ക് ഒരു പൊൻ തൂവൽ കൂടി …???
ഏട്ടിലെ പശു പുല്ലു തിന്നുകയില്ല
100രോഗിയെ നോക്കാൻ എത്ര നേഴ്സ്മാർ ഉണ്ട് കൂടിയാൽ രണ്ടോ മൂന്നോ.. രോഗികൾ ക് ആനുപാതികമായി നേഴ്സ് ഇല്ല oru ആശുപത്രിയിലും… എന്നിട്ടും നേഴ്സുമാർ ജീവൻ പണയംവെച്ചു ജോലിചെയ്യുന്നു അതൊന്നും കാണാതെ അവരുടെ തെറ്റുമാത്രം പുറത്തുവരുന്നു അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല.. ആദ്യം govt മതിയായ സൗകര്യവും ജോലിക്കാരെയും നിയമിക്കട്ടെ.. കാസർഗോഡ് tata നൽകിയ covide ആശുപത്രിയിൽ ഇതുവരെ ഒരു രോഗിയെ പോലും അഡ്മിറ്റ് ചെയ്യാൻ govt ഒന്നും ചെയ്തിട്ടില്ല…..
Aviduthe president sakeer Husain vilikkaan Padillarno….avan vannu mothom oru theerumaanam aakiyene…?…aa thendi ippol jeevichirippundo chatho ennupolum ariyilla…..???
We know this is happening at some point in most hospitals.
Madeyel.kanam.lilla
രോഗിയുടെ ഒരു വിവരവും പുറത്ത് എങ്ങിനെ അറിയാൻ കഴിയും ?
No proper support from doctors and nurses in private hospitals also.
Had it been a private hospital..the entire Kerala would have boiled..
Super health minister
Adhyan Nursemarude Duty Enthane Ennu Chodhikkuga?
NoSympathy,Empadhe,Careness Nothing for what govt is Paying for Nurses.
In Kerala Govt Hospital Service Verry Poor.
In KERALA if you need a good treatment your name to be read as
SIVASANKARAN ….otherwise no chance….
What teacherama is doing ? Taking care of Sivasankaran at Medical college ?