മെഡിക്കല്‍ കോളേജിനെതിരേ ശബ്ദമുയര്‍ത്തിയ നജ്മ | Dr Najma Medical college Ernakulam
Contact us to Add Your Business
കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച ഡോക്ടര്‍ നജ്്മ മറുനാടനോട്. വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അതാണ് മരണകാരണം
#mericalcollegeErnakulam #drnajma
ധൈര്യമായി മുന്നോട്ട് പോവുക.
ഒരുപാട് പേർ കൂടെയുണ്ട്.
കൂടെ നിന്ന് ചതിക്കുന്നവരെ മനസിലാക്കാതെ പോവരുത്.
There is a famous quote: It is far better to live like a lion for one day than live like a jackal for 100 days..
മാഡത്തിന് ഒരു ബിഗ് സല്യൂട്ട്.
ധൈര്യമായി മുന്നേറുക , ദൈവം സാക്ഷി
ഗവ,സര്‍വ്വീസില്‍(ഹെല്‍ത്ത് അല്ല)ജോലി ചെയ്തിട്ടുള്ളതു കൊണ്ട് ഞാന്‍ ഉറപ്പിച്ചു പറയാം മോള് പറഞ്ഞത് 110% ശരിയാണ്
Very good performance .Wish you all the best Dr Nejma .May God protect you always .
ഡോ: നജ്മയുടെ കരച്ചിൽ വെറുതെയാകില്ല. മറ്റൊരാളുടെ കുടുംബം കരയാതിരിക്കാൻ നജ്മയുടെ നന്മ കാരണമാവട്ടെ. പരിണിത ഫലങ്ങൾ ഓർത്ത് നിശബ്ദയാവാൻ നിന്നില്ല.
നജ്മയുടെ വാക്കുകൾ തന്നെ കടം കൊള്ളാം. “നഷ്ടപ്പെട്ട മനുഷ്യത്വം വീണ്ടെടുക്കാൻ ശ്രമിക്കും തോറും ശത്രുക്കൾ കൂടി വന്നു.”
തന്റെ ജോലി, ഭാവി ഒന്നും വക വെക്കാതെ ഒരു സാമൂഹിക പ്രശ്നം അവതരിപ്പിക്കാൻ ധൈര്യപ്പെട്ട സഹോദരിയാണ് നജ്മ.
പ്രിയരേ, അവൾ ഇത്രത്തോളം പ്രതികാര ദാഹികൾ ആയവർക്കിടയിൽ പടവെട്ടി നിന്നത് നമുക്ക് കൂടി വേണ്ടിയാണ്. കൈവെടിയാൻ പാടില്ല..!
ഡോ: നജ്മ, ഈ സമൂഹം കൂടെയുണ്ട്..!
#StandWithDrNajma
ഇനി ആ ഡോക്ടറെ ചവിട്ടി പുറത്താക്കും
Big salute to Dr.Najma
Aneethikal..akramangal..kettum kandum matutthu..???????
Ithilum kooduthal problems undakum if you are not reducing nurses workload. BECAUSE Covid patients are increasing day by day. WITNESSING it daily from other part of the world. Now here each nursing staff is handling 2 ventilator, 2 or3 Bipap patients together in each shift. So please start action now itself, it’s not mistakes of nurses alone please arrange your staffing…
100%true
തുടക്കത്തിൽ ഇറ്റലിയിൽ കൊറോണ മാരകമായി പടർന്നപ്പോൾ രോഗികളുടെ എണ്ണം പെരുകിയപ്പോൾ ഒരോ ഹോസ്പിറ്റലിൽ ഉം വെന്റിലേറ്റർ കിടക്കകൾ കുറവായതിനാൽ പ്രായമുള്ള രോഗികളെ മാറ്റി പ്രായമില്ലാത്തവർക്ക് ഓക്സിജൻ tube നല്കുന്ന കാര്യം മാധ്യമങ്ങൾ വഴി വന്നപ്പോൾ പലരും ഇതിനെ പറ്റി പറഞ്ഞിരുന്നു….പണം ഉള്ള കോടീശ്വരന്മാർ ആയ രാഷ്ട്രീയ പിന്തുണ ഉള്ള രോഗികൾ അകത്തും പണം ഇല്ലാത്ത രോഗികൾ പുറത്തും
Dhairyamayi munnot pokuka
Ventilator setting nurse annoo set cheyyunne,,,,,,
Annu jnan nurse annu ventilation pt responsible for concerned nurses and iccu doctor, iccu incharge, and nursing superintendent, medical sup all are responsible. Should be punished not medical negligence its a first degree murder. I am a nurse i am handling my ventilator pt frommany years ??????☠️☠️
കഫീൽ ഖാന് സപ്പോർട്ട് കൊടുത്ത പാർട്ടി സുഡാപ്പികൾ ഉൾപ്പെടെ എന്താണ് ഇവിടെ കാണാത്തത് …. കേരളത്തിൽ ഒരു നിയമം നോർത്ത് ഇന്ത്യയിൽ വേറെ നിലപാടുമാണ്
ഞമ്മളെ ആൾക്കാർക്ക് വല്ലതും പറ്റിയാൽ പ്രശ്നങ്ങൾ പറയാൻ ആളുണ്ടാകുo
Salute madam
Verygood keep it
Trie and trie agane you win atlast
Super madam
Dr ഫുൾ സപ്പോർട്
But then who is responsible even she is working there she should also take more interest bcuz blaming will not help