ഹാരിസിന്‍റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. നജ്മ l Ernakulam Medical College
Contact us to Add Your Business
കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതകുറിച്ച് തന്നോടു പറഞ്ഞതെന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു. മുതിർന്ന ഡോക്ടർമാരെ അറിയിച്ചു.
#DrNajma #ErnakulamMedicalCollege
കൊറോണയുടെ മറവിൽ സ്വപ്നയുടെ കൂടെ കള്ളകടത്തിനിറങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇതൊക്കെ അന്വേഷിക്കാൻ എവിടെ സമയം….
ഹാവൂ..
ഉത്തരഭാരത്തിലല്ലാഞ്ഞതു കാരണ०
വിപ്ളവ വീര്യം വിജൃ०ഭിക്കില്ല.
മാദ്ധ്യമനപു०സകങ്ങൾ മിണ്ടില്ല.
കേരള സാ०സ്കാരിക നായകൾ
ഓരി ഇടില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും നെറികെട്ട ആരോഗ്യ അഡ്മിനിസ്ട്രേഷൻ നടക്കുന്നതു കേരളത്തിലാണ് ..communism ഭരിക്കുന്ന കേരളത്തിലാണ് ഡോക്ടർമാരെ തമ്മിൽ രണ്ടു തട്ടിൽ കാണുന്ന ഒരു സിസ്റ്റം ഉള്ളതു..ഇന്ത്യൻ നിയമം അനുസരിച്ചു ഇവിടേ mbbs ഗവണ്മെന്റ് പഠിക്കാം അല്ലെക്കിൽ വിദേശ mbbs പഠിച്ചു ഇന്ത്യൻ എക്സാം എഴുതി പാസ് ആകണം .ഇതാണ് ഇന്ത്യൻ നിയമം …പക്ഷെ കേരളത്തിൽ ഇവർ മുതലാളിക്ക് വേണ്ടി രണ്ടു തട്ടിലാണ് കാണുന്നതു .വിദേശ വിദ്യാര്തികളെ മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ എക്സാം പാസ് ayal രെജിസ്ട്രേഷന് വേണ്ടിയും ഹോക്‌സെസര്ജറിക്ക് 120000 രൂപ വാകുകയും നാലു വര്ഷം അക്കൂട്ടും ഇക്കൂട്ടും ഓടിക്കുകയും ചെയ്യും ..നിലവാരം ഉയർട്ടനാണ് എങനെ ചെയ്യുന്നതു എങ്കിൽ തെറ്റി ,ഇവിടേ ഉള്ള സെല്ഫ് ഫൈനാൻസിങ് മുതലാളിമാരെ സഹായിക്കാനാണ് ഏറ്റു ചെയ്യുന്നതു …self ഫിനാൻഷ്യൽ പഠിക്കുന്നവർക്ക് etu ഒന്നും ബാധകവും അല്ല ….ഇങ്ങനെ നിലവാരം ഉയർത്തിയ കേരളത്തിലാണ് ഡോക്ടറുടെ അനസ്താമൂലം ബോഡി മാറിപോകുന്നറ്റും കോവിദഃ koodivarunnatum …ഇന്ത്യൻ നിയമങ്ങളോടുള്ള പുച്ഛമാണ് കേരളത്തിലെ നെറികെട്ട ഭരണത്തിന്റെ health മേഖലയുടെ തകർച്ചയും ..എല്ലാവരും അറിയണം കേരളത്തിൽ നടക്കുന്നതു
ക്യാപ്സ്യൂൾ ഉടനെ ഉണ്ടാകുമോ Dr നജ്മ സങ്കി ആണ് എന്ന്??

കേരളത്തിന് പുറത്ത് ഇതെല്ലാം ഫ്രീ ആയിരിക്കും അല്ലേ
Evide enthum nadakum kodathiyil kassu pidunganullavar erikkunnidatholam kalam naadu nannavilla.
കേരളത്തിന് വെളിയിൽ പഠിച്ച നഴ്സിനെ NRH ൽ പേര് റെജിറ്റർ ചെയ്യുന്നില്ല യിരുന്ന, അവർ പറയുന്നത് കേരളത്തിൽ നേഴ്സ്ഇങ്ങ് പഠിച്ചവർക് മാത്രം ആണ് NRH ൽ എന്നു പറഞ്ഞു തിരിച്ചയച്ചു,
This is so silly. We are busy with Swapana and sivasankar etc. Mind you guyz
എന്നിട്ട് ഇവർ ഇത് പുറത്ത് പറയാതെ കുറ്റകാരെ സംരക്ഷിച്ച് ഇരിക്കുക അല്ലായിരുന്നൊ ഇത് വരെ, ഓഡിയൊ ആരൊ ചോർത്തിയപ്പോൾ അല്ലെ ഇതൊക്കെ പറയുന്നത്
Enthayalum aal poyii…