Login

Lost your password?
Don't have an account? Sign Up
https://www.ernakulamdistrict.com

33 comments

  1. aneesh

    ഇതാണ് യഥാർത്ഥ മെക്സിക്കൻ അപാരത…
    അന്തം കമ്മികൾ തീയറ്ററിൽ പോയി ആർത്തു വിളിച്ചു

    1. Niyaz cc

      @Asin krishna Chithuni മച്ചാനെ പക്ഷേ യഥാർത്ഥ കഥ നേരെ തല തിരിച്ചാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കാരണം എസ് എഫ് ഇ അടിയുറച്ച ഭരിക്കുന്ന കോളേജിൽ ആണ് അവർ കെഎസ്‌യു കൊണ്ടുവന്നത്

    2. Asin krishna Chithuni

      @Niyaz cc പോടാപ്പാ എസ്എഫ്ഐയുടെ മുട്ടിയാണ് കെഎസ്‌യു കരയില്ല മൂട്ടില് ചുവപ്പ് മാറാത്ത ചെക്കന്മാരുടെ കെഎസ്‌യു അതോർത്ത് മച്ചാനെ എന്നിട്ട് കമന്റ് ട്ടോ കെ എസ് വൈ ചിത്രീകരിച്ച പടം ചെയ്തു എന്ന് പറഞ്ഞില്ലേ അത് സത്യം ഭരണം കേരളത്തിലെ കെഎസ്‌യു ഒരു കുണ്ടി അല്ല എന്ന് മനസ്സിലായി

    3. Niyaz cc

      @NI TH IN സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിച്ചാൽ ശരിയാവില്ല കാരണം കെഎസ്‌യു ആയി ചിത്രീകരിച്ചാൽ പടം വിജയിക്കില്ല

  2. vikings fc

    സാമാന്യ കഥ നേരെ ഓപ്പോസിറ്റ ആയി പടം എടുത്ത ആ directornod. മോനെ ലേശം ഉളുപ്പ്. Ksu piller maas??

  3. anan thu

    എറണാകുളം മഹാരാജാസ് കോളേജ് ഇന്നും ചുവന്നുതന്നെയാ … 28 വർഷത്തിനിപ്പുറം ഒരു തവണ കെ.എസ്.യു അട്ടിമറിവിജയം നേടിയെങ്കിലും പിന്നീട് വിദ്യാർത്ഥിമനസ്സിൽ ഇടംനേടാൻ അവർക്കു കഴിഞ്ഞിട്ടില്ല .

Leave a Comment

Your email address will not be published. Required fields are marked *

*
*