Login

Lost your password?
Don't have an account? Sign Up

റാഗിങില്‍ റെക്കോര്‍ഡ് ഇട്ട് ഇവിടെ ഒരു മെഡിക്കല്‍ കോളേജ്.. I ernakulam medical college

Contact us to Add Your Business

ജീൻസിട്ട് വന്നാൽ ചേട്ടന്മാർക്ക് ഹാലിളകും; ഹോസ്റ്റലിൽ ടീഷർട്ടിട്ട് നടന്നാൽ ഇടി ഉറപ്പ്; വസ്ത്രത്തിനടിയിൽ ജട്ടി ഇടാമെന്ന് സ്വപ്‌നം പോലും കാണരുത്; മീശയും താടിയും നോട്ട് അലൗഡ്; മെസിൽ പോകുമ്പോൾ ഇന്നർവെയറില്ലാതെ കൈലി മാത്രം; സോപ്പിടാൻ വേണ്ടി സീനിയേഴ്‌സിനെ ചിരിച്ചുകാണിച്ചാലും അടി റെഡി; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റാംഗിങ് വീരന്മാർ ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാർത്ഥിയുടെ തോളെല്ല് തകർത്തപ്പോൾ പുറത്തറിഞ്ഞ കഥ ഇങ്ങനെ

Click Here to Add Your Business

https://www.ernakulamdistrict.com

15 comments

  1. Arthana Gayathri

    ഇവനൊക്കെ ആണോ ഭാവിയിലെ ഡോക്ടർ, എങ്ങനെ ആണ് രോഗികൾ ഇവരുടെ അടുത്ത് പോകും
    ജീവൻ രക്ഷിക്കുന്നവരാണോ?
    ജീവൻ എടുക്കുന്നവരാണോ? ഡോക്ടർ മാർ

  2. Rajesh Myna

    ഈ കോളേജ് കേരളത്തിൽ അല്ല അല്ല ഞങ്ങടെ കോളേജ് ഇങ്ങനെയല്ല അല്ല, ഈ കോളേജ യുപിയിൽ ഓ മറ്റോ ആയിരിക്കും

  3. satheesan sreekrishna

    Ee chettakal ano Doctormarakunnath
    Evanmark thanthamar undo avo
    2divasam munp oru news kandu treatmentinuchenna oru Lady doctore evanmarepllulla oru themmadi doctor sarerikamayi pidipikan sramichirikunnu.
    Evanteyoke thallamar kurach smartanenkil ee nayikal vidumo avareyum
    Anthoru adhapadhanama ee keralam.

    1. Khalidalavi khalid

      റാഗിങ് ആണെന്നും പറഞ്ഞ്.. ആരും ഇതുവരെ. ബലാൽസന്ഘം ചെയ്തതായ് കേട്ടിട്ടില്ല.. അപ്പോൾ റാങ്കിങ് ഇല്ല

  4. Hari k

    ആരു ചെയ്‌തു എന്ന് അറിയാം
    അവന്മാരെ സ്കെച്ച് ചെയ്ത് വീട്ടിൽ പോകുമ്പോൾ നട്ടെല്ലിന് കാശാവിന്റെ ഉരുട്ടിയ കുറുവടി കൊണ്ട് ഒറ്റ അടി
    പിന്നെ അവൻ കിടന്നോളും

Leave a Comment

Your email address will not be published. Required fields are marked *

*
*