Login

Lost your password?
Don't have an account? Sign Up

ട്രോഫി വാങ്ങി വീട്ടിലിരിക്കുന്ന ശൈലജ ടീച്ചറോട് l ernakulam medical college

Contact us to Add Your Business

ശൈലജ ടീച്ചറെ ട്രോഫി വാങ്ങി വീട്ടിലിരിക്കാതെ റെയ്ഡിനിറങ്ങൂ
#KKShailaja #ErnakulamMedicalCollege

Click Here to Add Your Business

https://www.ernakulamdistrict.com

21 comments

  1. Govindansami123 Sami

    പരാതി പറയുന്നവരെ ഒതുക്കുന്നവർക്കു
    കൊടുക്കാനുള്ള അവാർഡ് പിണുങ്ങാണ്ടിയും ആരോഗ്യ മന്ത്രിയും കൂടി തയ്യാറാക്കുന്നു

  2. mukesh anandan

    ഷൈലജ ടീച്ചർ എന്തു ചെയ്യാൻ. എന്തെങ്കിലും നടപടിയെടുത്താൽ എല്ലാവരും കൂടി ഉടൻ പണി മുടക്കും. പിന്നീട് അവരുടെ കാലു പിടിച്ചാൽ മാത്രമേ സമരം പിൻവലി ക്കു.

  3. Thejas V Nair

    Arum onnum cheyila yennu bodham ullathu kondu alle ingane cheyunne ….onno rando swambhavam matrame purathu varu….oru nala Doctor 100il onne undavulu….avare support cheyendathu namale pole sangaditham allatha sadarankaru annu…?

  4. Kallara Irshad

    Oru kaaryam paraytte 100 nallakaaryam chythalum onnoo rando pizhavukal mathi cheytha nallakaaryathe nasippikkaan
    Kuthira oodikkondirikku …….
    ……………………………………

  5. Dileep Damodaran

    ആരോഗ്യപ്രവർത്തകരുടെ മനുഷ്യത്വം നഷ്ടപ്പെട്ടാൽ ഇതൊക്കെ കാണേണ്ടിവരും.

  6. Bindu Joseph

    കണ്ണടച്ച് ഇരുട്ടാക്കാതെ വെളിച്ചത്തിലേക്ക് വരൂ ടീച്ചറെ..യാഥാർത്ഥ്യം തിരിച്ചറിയൂ. ഒരു മന്ത്രിയെക്കുറിച്ചെങ്കിലും ജനങ്ങൾ നല്ലത് പറയട്ടെ..

  7. Rajan M

    ആരോഗ്യ രംഗം ചെകുത്താന്മാരുടെ കയ്യിൽ . ഇതു തുടരും. പണം കൊള്ളയടിക്കുന്ന കേന്ദ്രമായി ഈ രംഗം. യാതൊരു കരുണയും ഇവറ്റകളിൽ കാണുന്നില്ല.

  8. Jithu SADASIVAN

    ഇവർക്കൊന്നും ഐക്യരാഷ്ട്ര സഭ സോപ്പ് പെട്ടി അല്ല കൊടുക്കാൻ ഉള്ളത്, സോപ്പ് കമ്പിനി തന്നെ എഴുതി കൊടുക്കണം?

  9. Aneesh Adat

    എന്തരോ എന്തോ…. മഹാമനസ്കതയുടെ മൂർത്തീഭാവമായ് സേവനം അനുഷ്ഷ്ഠിക്കുന്ന യഥാർത്ഥ ആരോഗ്യപരിപാലകരുടെ പേരും ഈ കുറെ മനുഷ്വത്വമില്ലാത്ത സർക്കാർ തൊഴിലാളികൾ ഇല്ലാതാക്കും

  10. Sivankutty nair R

    ഷൈലജ ടീച്ചർ ഒരു മറുപടി ഇതിന് കൂടി ഒരു മറുപടി കൊടുക്കണം. ഇത്രയും കരുതൽ മതിയോ. എങ്കിൽ അത് പറഞാൽ മതി. ഇവിടെ ഇങ്ങനെ ഒക്കെയാണ് നടക്കുന്നത്, അതേ പറ്റൂ.

Leave a Comment

Your email address will not be published. Required fields are marked *

*
*