Admission കാലം (2020) | Maharajas Diaries | SFI Maharajas | Maharajas College Ernakulam | SFI song
Contact us to Add Your Business
Maharajas Diaries
Ft. Oru Maamarathinte… song (from Poomaram) Cover Version
Vocal: Chithralekha (3rd BA English, Maharajas)
SFI Maharajas
Maharajas College Ernakulam
Malayalam cover song
രാജാസ് സ്റ്റുഡൻ്റ് അലെങ്കിലും ഞാനും ഒരു രാജാസ് ഫാനാണ്
My dream college❤️ MAHARAJAS?
എടാ നീ കരയിപ്പിക്കോ ബിനോയ്?❤️❤️❤️❤️❤️
?
വരികളും ശബ്ദവും ദൃശ്യങ്ങളും എല്ലാം ഉഗ്രൻ….
ചേർന്നിട്ടും അവിടെ എത്താൻ പറ്റാത്ത സങ്കടം… ❤️
SAME AVASTHA
ഭൂമിയിലെ സ്വർഗത്തിലേക്ക് ഇനി ഞാനും ഉണ്ട്
❤️MAHARAJAS ❤️
Happiness ❤
Thank you playback singerey!❤??
ആകാശത്തിലെ സ്വർഗം വിട്ട് ഭൂമിയിലെ സ്വർഗത്തിലേക്ക് വന്ന മാലാഖ…??
Visuals???❤️
Her voice ❤️❤️
Ambiance ❤️❤️
??Good job guy’s ??
Thank you❤?
ഞാൻ ഒരു പ്ലസ് ടു വിദ്യാർഥിയാണ് ഞാൻ വളരെ ഏറെ ആഗ്രഹിച്ചിട്ടുണ്ട് ഈ കലാലയത്തിൽ പഠിക്കുവാൻ അത് എന്റെ ജീവിതത്തിൽ നടക്കുമോ ഇല്ലയോ ഇന്ന് അറിയില്ല എന്നാലും ബിനോയ് ചേട്ടന്റെ ഏതു വീഡിയോ ഇട്ടാലും അത് ഫുൾ ഇരുന്നു കാണും ചിലപ്പോൾ ഞാനാ കലാലയത്തിൽ പഠിച്ചെടുക്കാം ഇല്ലെങ്കിൽ പഠിക്കാതെ ഇരിക്കാം എന്നാലും മഹാരാജാസ് കോളേജിനോട് ഒരു പ്രത്യേക ഇഷ്ടം ആണ്?????? ഒരു കൊച്ചു MAHARAJAS FAN???
?????
Heaven ????
ചിറകുകൾ ശക്തി പ്രാപിക്കട്ടെ. ഉയരങ്ങളിലേക്ക്” ‘iii
❤
Life le aa nalla 5 varshangal orma vannu.. maharajas missing ❤?
*We are the Maharajas* ??
Simply beautiful Benoy ❤️ And Chitra’s song is so soulful? . I too realise how much I miss Maharaja’s ?Good work ???????????❤️
When nostalgia hits you hard ??????
Swargam??✨️?
Yes❤
മ്മടെ ചിത്ര കുട്ടീടെ പാട്ട്… എന്താ ഫീൽ..?❤️❤️
If there’s a heaven on earth, it is Maharajas♥️Fact?
Ath verum thonnalaaan ttooo??
Yup❤
Vegili molde pattu…. ♥️
Yup❤
ഒരുപാട് ക്യാമ്പസ് മിസ്സ് ചെയ്യുന്നു… കൂടെ എന്റെ കൂട്ടുകാരെയും ? ലാസ് ടൈം ചെന്നപ്പോൾ ഞങ്ങൾ ഇരുന്ന ബൈക്ക് സ്റ്റാൻഡിനു പകരം പുതിയ ബിൽഡിംഗ് വന്നു… സെന്റർ സർക്കിൾ മാത്രം പച്ചപ്പും പഴയത് പോലെയും ഉള്ളു ബാക്കി ഉള്ള ഭാഗങ്ങൾ ഒരുപാട് മാറി പോയി…