Ernakulam law college students backs Streaking
Contact us to Add Your Business
നഗ്നയോട്ടത്തെ അനുകൂലിച്ച് എറണാകുളം ലോകോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അനീതിക്കെതിരെ വേണ്ടി വന്നാല്‍ ഇനിയും ഇത്തരം സമരമാര്‍ഗങ്ങള്‍ പിന്തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം നഗ്നയോട്ടം നടത്തിയ യുവാവിനെ ഇനിയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.


