ഹാരിസിന്‍റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. നജ്മ l Ernakulam Medical College
Contact us to Add Your Business കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ.