Login

Lost your password?
Don't have an account? Sign Up

കളമശ്ശേരി മെഡി. കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ I Kalamassery medical college ernakulam

Contact us to Add Your Business

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ.

#pinarayivijayan #kerala

Click Here to Add Your Business

https://www.ernakulamdistrict.com

14 comments

  1. Pradeep Kk

    ഇവിടെ വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ പ്രതീക്ഷികാം, പിന്നെ ഈ വിവരം പുറത്തു വിട്ട നഴ്‌സിങ് ഓഫീസർ സംഘ്‌വി ആണ് എന്ന ക്യാപ്സ്യൂൾ ഉടനെ വരും..

  2. Babu Thayyil

    100രോഗിയെ നോക്കാൻ എത്ര നേഴ്‌സ്‌മാർ ഉണ്ട് കൂടിയാൽ രണ്ടോ മൂന്നോ.. രോഗികൾ ക് ആനുപാതികമായി നേഴ്‌സ് ഇല്ല oru ആശുപത്രിയിലും… എന്നിട്ടും നേഴ്‌സുമാർ ജീവൻ പണയംവെച്ചു ജോലിചെയ്യുന്നു അതൊന്നും കാണാതെ അവരുടെ തെറ്റുമാത്രം പുറത്തുവരുന്നു അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല.. ആദ്യം govt മതിയായ സൗകര്യവും ജോലിക്കാരെയും നിയമിക്കട്ടെ.. കാസർഗോഡ് tata നൽകിയ covide ആശുപത്രിയിൽ ഇതുവരെ ഒരു രോഗിയെ പോലും അഡ്മിറ്റ്‌ ചെയ്യാൻ govt ഒന്നും ചെയ്തിട്ടില്ല…..

Leave a Comment

Your email address will not be published. Required fields are marked *

*
*