Login

Lost your password?
Don't have an account? Sign Up

നേഴ്‌സിങ് ഓഫീസർ ജലജാദേവിയുടെ ശബ്ദാസന്ദേശം പുറത്ത് l Ernakulam Medical College Audio clip

Contact us to Add Your Business

ഹാരിസ് മരിച്ചത് ഓക്സിജൻ കിട്ടാതെ,
നേഴ്‌സിങ് ഓഫീസർ ജലജാദേവിയുടെ
ഓഡിയോ ഞെട്ടിപ്പിക്കുന്നത്
#ErnakulamMedicalCollege

Click Here to Add Your Business

https://www.ernakulamdistrict.com

31 comments

  1. Ananthan Nambiar

    ജലജയുടെ സംഭാഷണത്തിൽ നിന്നും ഒന്ന് മനസിലാക്കേണ്ടത് കോവിഡ് വന്ന് മരിച്ചതൊക്കെ ഇതുപോലെ കൊല്ലപ്പെട്ടതാണോ?.???

    1. Rocket Vasu

      സുഹൃത്തുക്കളെ … കോ വിഡ് വന്ന് ആളുകൾ മരിക്കുന്നത് .. അല്ല കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായോ … മെഡിക്കൽ മാഫിയ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം രക്തസാക്ഷികളെയാണ് ഭാവിയിൽ കൊറോണ പ്രചരണത്തിന് വേണ്ടി മെഡിക്കൽ മാഫിയ ഉപയോഗിക്കുന്നത് … ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക .. കൊറോണ പക്കാ ഉടായിപ്പാണ് .. കൊറോണ ..ആരേയും കൊല്ലുന്നില്ല …. അതിൻ്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ട് .. ഇവിടെ ഭിതി സൃഷ്ടിക്കുകയാണ്

  2. Rajan M

    രോഗി കൾക്കല്ല ആശുപത്രി ഉപകരണങ്ങൾ എന്നു മനസ്സിലായി. കേന്ദ്ര സംഘ തിനെ കാണിക്കാൻ വേണ്ടിയാണെന്നും മനസ്സിലായി. സർക്കാരിന്റെ അഭിപ്രായം ഇതാണെന്നും മനസ്സിലായി. രോഗികളുടെ കൂടെ ബന്ധുക്കളും ഇല്ല. അപ്പോൾ ആശുപത്രി = കാലൻ.

    1. Rocket Vasu

      സുഹൃത്തുക്കളെ … കോ വിഡ് വന്ന് ആളുകൾ മരിക്കുന്നത് .. അല്ല കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായോ … മെഡിക്കൽ മാഫിയ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം രക്തസാക്ഷികളെയാണ് ഭാവിയിൽ കൊറോണ പ്രചരണത്തിന് വേണ്ടി മെഡിക്കൽ മാഫിയ ഉപയോഗിക്കുന്നത് … ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക .. കൊറോണ പക്കാ ഉടായിപ്പാണ് .. കൊറോണ ..ആരേയും കൊല്ലുന്നില്ല …. അതിൻ്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ട് .. ഇവിടെ ഭിതി സൃഷ്ടിക്കുകയാണ്

  3. ajithkunnath. ng

    ഞങ്ങൾ up യിൽ എന്തെങ്കിലും സംഭവിച്ചാലേ വാ തുറക്ക് bgm ഇട് bgm ഇട് നന്മ്മ യുള്ള ലോകമേ…..

    1. Rocket Vasu

      സുഹൃത്തുക്കളെ … കോ വിഡ് വന്ന് ആളുകൾ മരിക്കുന്നത് .. അല്ല കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായോ … മെഡിക്കൽ മാഫിയ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം രക്തസാക്ഷികളെയാണ് ഭാവിയിൽ കൊറോണ പ്രചരണത്തിന് വേണ്ടി മെഡിക്കൽ മാഫിയ ഉപയോഗിക്കുന്നത് … ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക .. കൊറോണ പക്കാ ഉടായിപ്പാണ് .. കൊറോണ ..ആരേയും കൊല്ലുന്നില്ല …. അതിൻ്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ട് .. ഇവിടെ ഭിതി സൃഷ്ടിക്കുകയാണ്

  4. Anand Krishna

    അപ്പൊ കേന്ദ്ര സംഘം വരാത്തപ്പോൾ ഇതൊന്നും വേണ്ടായിരിക്കും അല്ല്യോ..
    നമ്പർ 1 ഉള്ള നമ്മുടെ അവസ്ഥ ഇതാണെങ്കിൽ ബാക്കി state ലെ അവസ്ഥ എന്തായിരിക്കും.

  5. Divakar Malappuram

    upയിൽ ഇങ്ങനെ ഒക്കെ നടക്കും.കളമശേരിയിൽ നടന്നത് നേഴ്സുമാരുടെ ജോലിയോടുള്ള തീവ്രത കൂട്ടാൻ നടത്തിയ ഉപദേശം മാത്രം. ഹ ഹ ഹ

    1. Rocket Vasu

      സുഹൃത്തുക്കളെ … കോ വിഡ് വന്ന് ആളുകൾ മരിക്കുന്നത് .. അല്ല കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായോ … മെഡിക്കൽ മാഫിയ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം രക്തസാക്ഷികളെയാണ് ഭാവിയിൽ കൊറോണ പ്രചരണത്തിന് വേണ്ടി മെഡിക്കൽ മാഫിയ ഉപയോഗിക്കുന്നത് … ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക .. കൊറോണ പക്കാ ഉടായിപ്പാണ് .. കൊറോണ ..ആരേയും കൊല്ലുന്നില്ല …. അതിൻ്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ട് .. ഇവിടെ ഭിതി സൃഷ്ടിക്കുകയാണ്

    1. Rocket Vasu

      സുഹൃത്തുക്കളെ … കോ വിഡ് വന്ന് ആളുകൾ മരിക്കുന്നത് .. അല്ല കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായോ … മെഡിക്കൽ മാഫിയ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം രക്തസാക്ഷികളെയാണ് ഭാവിയിൽ കൊറോണ പ്രചരണത്തിന് വേണ്ടി മെഡിക്കൽ മാഫിയ ഉപയോഗിക്കുന്നത് … ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക .. കൊറോണ പക്കാ ഉടായിപ്പാണ് .. കൊറോണ ..ആരേയും കൊല്ലുന്നില്ല …. അതിൻ്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ട് .. ഇവിടെ ഭിതി സൃഷ്ടിക്കുകയാണ്

  6. DrSugathan Thankappan

    ചെറിയ വീഴ്ച കൊണ്ട് വരുന്ന മരണങ്ങൾ. കേന്ദ്ര സംഘത്തിനെ പറ്റിക്കണം. പിന്നെ നമ്മുടെ ചെറിയ വീഴ്ച കൊണ്ട് വരുന്ന മരണങ്ങൾ പോലും കണ്ടില്ലെന്നു നടിക്കാൻ നമുക്ക് മന്ത്രിയുണ്ട്. സർക്കാർ ഉണ്ട്. സംഘടന ഉണ്ട്. ഓക്‌സീജെൻ മാസ്ക് എവിടെ കിടന്നാലും കുഴപ്പമില്ല. കേന്ദ്ര സംഘം വന്നു പോകുന്നത് വരെ യഥാ സ്ഥാനത്തു തന്നെ എന്ന് ഉറപ്പാക്കണം.

    1. വെള്ളാട്ടപ്പോക്കർ

      Yes, പിന്നെ പറ്റുമെങ്കിൽ ഈ അവസരം മുതലെടുത്ത് ന്യൂനപക്ഷത്തെ ഇളക്കിവിട്ട് സുഡാപ്പികൾ ഒരു കലാപം കൂടി തട്ടി കൂട്ടി മോദിയുടെ തലയിൽ ബച്ചു കൊടുക്കണം

Leave a Comment

Your email address will not be published. Required fields are marked *

*
*