Login

Lost your password?
Don't have an account? Sign Up

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ ക്രൂരറാഗിംഗ് I Maharaja’s College Ernakulam

Contact us to Add Your Business

ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാവ് അടക്കമുള്ളവര്‍ ചേര്‍ന്ന് ക്രൂരറാഗിംഗിന് വിധേയനാക്കിയെന്ന് ആരോപണം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല
#MaharajaCollege #Ernakulam

Click Here to Add Your Business

https://www.ernakulamdistrict.com

13 comments

  1. S Abraham

    പോലീസിനെപ്പററി ജനത്തിന് അല്ലേലു൦ നല്ല അഭിപ്റായമാണ്, ചിലതൊക്കെ മൂടുതാങ്ങികൾതന്നെ.

  2. Ramachandran PK

    മഹാരാജാസ് കോളേജിൻ്റെ പേര് മാറ്റി – ജിഹാദി – കമ്മി-ഗുണ്ടാ കോളേജ് എന്ന് ഇനിയെങ്കിലും പേരു മാറ്റണം – പ്രിൻസിപ്പലും, ഏതോ. തട്ടിപ്പ് ബിരുദം നേടിയ കമ്മിയായിരിക്കാൻ വഴിയുണ്ടു്

  3. Shanku Dam

    അഭിമന്യുവിനെ, എസ് ഡി പി ഐക്കാർക്ക് ഒറ്റി കൊടുത്ത ചെറ്റ കമ്മികൾ ഇപ്പോളും അവിടെ ഉണ്ട്….

  4. Shabeer H

    റാഗിംഗ് ചെയ്തവരെ കുറച്ചു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു അങ്ങേ ഉണ്ടാകുന്ന പരിപാടി എല്ലാ കോളേജ് കാരും നിർത്തണം , റാഗിംഗ് ചെയ്താൽ ഉടനെ കോളേജിൽ നിന്നും എന്നെന്നേക്കും പുത്തക്കാനുള്ള ആർജവം ഉണ്ടാകണം , ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം

  5. Antony Felix

    തൊട്ടടുത്തല്ലേ കോടതി.. അന്യായം ഫയൽ ചെയ്യണം… കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയെടുക്കണം…

Leave a Comment

Your email address will not be published. Required fields are marked *

*
*