വെറും 390 രൂപയ്ക്ക് അൺലിമിറ്റഡ് ഫുഡ് കഴിക്കാം | Unlimited Food at Trivium Kochi for Just Rs 390 Only
Contact us to Add Your Business
വെറും 390 രൂപയ്ക്ക് അൺലിമിറ്റഡ് ഫുഡ് കഴിക്കാം. കൊച്ചി മറൈൻഡ്രൈവിൽ മഴവിൽ പാലത്തിനു എതിർവശത്തുള്ള ഒരു കിടിലൻ ന്യൂ ജനറേഷൻ റെസ്റ്റോറന്റ്. അതാണ് ട്രിവിയം. 390 രൂപയ്ക്ക് അൺലിമിറ്റഡ് ലഞ്ച്/ഡിന്നർ ബൊഫെ ശനി, ഞായർ ദിവസങ്ങളിൽ. 198 രൂപക്ക് 12 വിഭവങ്ങൾ കൂട്ടിയുള്ള എക്സിക്യൂട്ടീവ് താലി മീൽസ് (ചിക്കൻ, മീൻ വിഭവങ്ങൾ ഉൾപ്പെടെ തിങ്കൾ മുതൽ വെള്ളി വരെ).
NB: ഈ വീഡിയോയിൽ കാണുന്ന വിഭവങ്ങൾ 390 രൂപയുടെ അല്ല. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് 390 രൂപയ്ക്ക് അൺലിമിറ്റഡ് ലഞ്ച്/ഡിന്നർ ബൊഫെ ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8921912815
അഡ്രസ്സ്: Trivium Restaurant, Kannenkeri Estate Building, Opp GCDA Parking, Next to Rainbow Bridge, Marine Drive, Kochi
Website:
Unlimited Food @ Trivium Kochi for just Rs 390 Only
Trivium Restaurant Kochi
#JinshaBasheer #390UnlimitedFood #TriviumRestaurant
***Connect With Me***
Subscribe My YouTube Channel:
My Official Blog:
Facebook:
For business inquiries: ginshabasheer90@gmail.com
***About Me***
It's me Jinsha Basheer, a professional blogger, vlogger, and a Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.
വീട്ടിൽ അമ്മയുണ്ടാക്കുന്ന.സാമ്പാറും ചോറും മീൻ പൊരിച്ചതിനേക്കാൾ മികച്ചതായി ഈ ലോകത്തിലൊന്നുമില്ല…2 പപ്പടം കൂടി ആയിക്കോട്ടെ???
@Taste and Travel തളളൊന്നു മല്ല സർ എല്ലാവർക്കും കഴിക്കണ്ടേ …മലയാള ഭാക്ഷയെ എല്ലാ വരും മറന്നു തുടങ്ങിയിരിക്കുന്നൂ …എന്നതിൽ വലിയ തളളുകളൊന്നും എന്റെ കൈയ്യിലില്ല
What you said is 101% correct. Iam living in Singapore. Here one can have a huge range of food from different countries. I have tried many from food courts to star hotels and high stansard restaurants.. but to say There is nothing which can give the satisfaction and the taste as our Kerala homely food. Even many of my friends also have the same opinion..
https://youtu.be/OeLLCQUwSbk
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ?
@MOVIE SPOT t
Ningalk ammedde food ennum kazhikkaam ath othiri healthy Asan
But namukk daily hotel food kazhichitt healthy aayirikkum
ഹോട്ടൽ അഡ്വെർടൈസ്‌മെന്റിനു ഇതു തന്നെ ധാരാളം ,സാധാരണക്കാരന് അവിടെ ഈ റേറ്റ് കിട്ടുമോ ആവോ ,ബില്ല് വരുമ്പോൾ അറിയാം ബാത്രൂം കഴുകണോ എന്ന് ?
എത്ര unlimited aayallum വയർ ഫുൾ ആവുന്നത് വരെ അല്ലെ kazikan പറ്റോ ??
Matheee
എന്നെപ്പോലുള്ളർക്ക് ok ആണ്
ഇത്രേം കഴിച്ചതിനു എത്ര രൂപയായി എന്ന ചോദ്യം പലരും ചോദിച്ചു പ്ക്ഷേ താങ്കൾ മറുപടി കൊടുത്തതായി കണ്ടില്ല എനിക്കും അറിയണന്നുണ്ട് plz reply
This food for 12 needy people’s.dont play with it .allmighty.
I have called today (7-9-19)to trivium
The manager said that this offer was food promotion only for 1 week
So not available now ⚠️ ⚠️
Now ,There is no even a single sea food in menu for 390+20 tax
So don’t go with more expectations after watching this video
You wil not get these much food for 390
This is a Business trick only,
Not cheating
*ഇത് എന്തോന്ന് പെരു വയറത്തിയാ*
?
അനിയത്തിയെ കാണിച്ചിട്ട് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ചത് പോലെ
ഹ ഹ… 390 രൂപയും കൊണ്ട് എല്ലാവരും ഓടിച്ചെല്ലും, ഇത്രയും ഫുഡ് കിട്ടുമെന്ന് കരുതി.
Oru berger kazhichal thanne vayar nirayum anikkokke
എനിക്കും അങ്ങനെയാ ഇത് ഒരു മാസം ആയി ഭക്ഷണം കണ്ടിട്ട് എന്ന് തോനുന്നു ???
വലിച്ചുവാരി തിന്നണ്ട മാരക അസുഖങ്ങൾ കൂടെത്തന്നെ ഉണ്ടാവും അതിൽ ചേർക്കുന്ന സാധനങ്ങൾ കണ്ടാൽ തിന്നാൻ തോന്നില്ല ഞാൻ കണ്ടിട്ടുള്ളത്കൊണ്ട് പറഞ്ഞതാ
ബാലൻസ് പാക്ക് ചെയ്യാം അല്ലേ ,,,?
ഇതൊക്കെ എങ്ങനെ കഴിക്കാനാ. നമ്മളെക്കൊണ്ട് ആവൂല ട്ടോ….
Jinsha Basheer , നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
എല്ലാരും തിന്നുന്നയും കുടിക്കുന്നയും urangunokkeyum വീഡിയോ ഇട്ടിട്ട് silver play button വാങ്ങാനുള്ള കഠിനാധ്വാന്തയിലാണെന്നു തോന്നുന്നു.. എല്ലാരും തുടുങ്ങീക്കണെല്ലോ ഈ പരിപാടി ഇപ്പൊ ??
ശംബളം കിട്ടിയിട്ട് വരാം(ഇ.അ) പിന്നെ അടുത്ത ശംബളം കിട്ടുന്നത് വരെയുള്ള ഫുൾ ടാങ്ക്
അടിച്ചു കളയാം,..!!!???
എന്റെ കൊതി നല്ലോണം
കൂടിയിട്ടുണ്ട് ചെറിയ
ഒരു വയറെരിച്ചിൽ
തോന്നുന്നുണ്ടോ…!!!???
ആള് കണ്ടാൽ പറയില്ല
. ഇങ്ങനെ തിന്നുന്ന ആളാനു
Ethokke. എവിടെ പോണു
https://youtu.be/OeLLCQUwSbk
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ?
@Zummus World
Cheyyalo
Ente channelum onnu support cheyyuoo
Nan povanel 2 item ozhich baaki ok parsal akedi varum… nammakithra powerilla
നമ്മൾ പോയാൽ നഷ്ട്ട മാണ്. ജ്യൂസ് kudichal തന്നെ ഫുൾ aakum pinne food നോക്ക്കി ഇരിക്കനെ pattu
സത്യം ??????
Parcel vangiyal pore
Sathym
Oru 5 aale kooti pokko..apo laabamanallo..5 aalk easy ayi kazhikam ithrem fud
Malaysia yil pattini aayirunno?
Avide allaa foodindeyum taste madhuram aan.
One adult 390/-
അപ്പോൾ കുട്ടികൾക്കോ ?