Login

Lost your password?
Don't have an account? Sign Up

30 രൂപയ്ക്ക് ഊണോ? 30 Rupees Meals in Ernakulam? And 20 Rupees Shrimps + 20 Rupees any specials?

Contact us to Add Your Business

Do we really get meals at 30 Rupees in or around Kochi? Can we buy a plate of shrimps or a plate of beef at Rs. 20.00? Yes, we can. Just travel to North Paravoor and visit Punartham Hotel. ഒരു സാധാരണ ഊണുകട … വെറും 30 രൂപയ്ക്ക് ഉച്ച ഊണും 20 രൂപയ്ക്ക് സ്പെഷ്യലും… ഇത് എറണാകുളത്തു കിട്ടില്ല എന്ന് പറഞ്ഞാൽ അത് തെറ്റാണ് എന്ന് എനിക്ക് ഇപ്പൊ ഉറച്ചു പറയാം; കാരണം ഞാനും അവിടെ പോയി കഴിച്ചു. ഊണ് ഒത്തിരി കേമപ്പെട്ടതു ഒന്നും അല്ല, പക്ഷെ തരക്കേടില്ല. നല്ല നാടൻ സാമ്പാറും ബീറ്ററൂട്ട് മോരുകറിയും ഒക്കെ കൂട്ടി തരക്കേടില്ലാത്ത ഒരു ഉച്ച ഊണ്. അതിന്റെ കൂടെ സ്പെഷ്യൽ വേണമെങ്കിൽ ഒരു ഇരുപതു കൂടി ഒരു സ്പെഷ്യലിന്.
Subscribe Food N Travel:
Visit our blog: FoodNTravel.in
⚡FNT Ratings for Punartham Hotel, North Paravur⚡
Location: Parur, Chendamangalam, Kerala 683513
Location Map:
Food: ????(4.0/5)
Service: ?????(4.2/5)
Ambiance: ???(2.6/5)
Accessibility: ??? (2.9/5)
Price: Budget
Parking Facility: No; but you will find nearby.
Is the restaurant family-friendly? Yes, but you cannot expect a posh restaurant.
?️What did I like most about Punartham Restaurant? ?️
An ordinary restaurant that serves budget food for the common man. They make small quantities of food so that nothing has to be preserved. This is one of the cheap lunch places in Kochi.

Click Here to Add Your Business

https://www.ernakulamdistrict.com

47 comments

  1. B tech MIX MEDIA

    30 രൂപ ‘ക്കോ അതിശയം
    എബിൻ ചേട്ടന്റെ വിശദീകരണം ചോറ് ഉണ്ടപ്പോലെയാ
    അപ്പോൾ വയറ് നിറഞ്ഞവർ ഇവിടെ ഒന്ന് തൊട്ടേച്ച് പ്പോണേ

  2. jenson chathanad

    എപ്പോഴും ചിരിച്ച് എബി ചേട്ടന്റെ കൂടെ ഉണ്ടാകും. സന്തോഷം ആയിരിക്കുകയാണ് ഈ വീഡിയോ കാണുമ്പോൾ അതിലേറെ സന്തോഷം????

  3. കരുണൻ ചന്തകവല

    30 രൂപയ്ക്ക് അവിശ്വസനീയം തന്നെ..
    സാധാരണക്കാർക്ക് ഇത്തരത്തിലുള്ള കടകൾ എന്നും ഒരു താങ്ങാണ്??

  4. മലപ്പുറം KL10 വേങ്ങര

    വെറുക് അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ചാൽ എൻറെ സാറേ അത് വേറെ ടെസ്റ്റ് തന്നെയാണ് എബിൻ ചേട്ടാ അടിപൊളി????

  5. Dhanesh Radhakrishnan

    എബിൻ ചേട്ടന്റെടുത്തുനിന്നു പഠിക്കാനുള്ള ഏറ്റവും വലിയ കാര്യമെന്താണെന്നു വച്ചാൽ ഭക്ഷണം ഏതുമായിക്കോട്ടെ കുറച്ചു മോശമാണെങ്കിലും കുറ്റം പറയില്ല എന്നതാണ്…ഒരർത്ഥത്തിൽ അതൊരു നല്ല കാര്യമാണ്…ഞാൻ ഈ പറഞ്ഞതിൽ ചിലർക്കെതിർപ്പുണ്ടായിരിക്കാം പക്ഷേ എന്നേ സംബന്ധിച്ചു പറയുകയാണെങ്കിൽ ഞാൻ എബിൻ ചേട്ടനിൽനിന്നും പകർത്താൻ ആഗ്രഹിക്കുന്ന കാര്യമാണത്.കാരണം ഞാനൊക്കെ വീട്ടിലാണെങ്കിൽ പോലും ചെറിയൊരു (ഭാഷണത്തിൻെറ കാര്യത്തിൽ)കുറ്റം കണ്ടാൽ അപ്പോൾ പറഞ്ഞു കുളമാക്കുന്ന ആളാണ്.അത് മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

    1. anan thu

      വളരെ ശരിയാണ് . ഓരോരുത്തരുടെയും നാവിന്റെ പ്രിയം വ്യത്യസ്തമായിരിക്കും . “എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങൾ അഭിപ്രായം കമന്റിൽ പറയണം , എനിക്ക് അതിനേക്കാൾ ഇതാണ് ഇഷ്ടപ്പെട്ടത് , ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെട്ടേക്കാം …” എന്നൊക്കെ മാത്രമേ ഇദ്ദേഹം പറയാറുള്ളൂ .
      സ്വന്തം നാവിന്റെ രുചി മറ്റുള്ളവരിൽ അടിച്ചേക്കപ്പിക്കുന്ന പ്രമുഖ 5 സ്റ്റാർ വ്ലോഗറൊക്കെ കണ്ടുപഠിക്കേണ്ട ക്വാളിറ്റി .

    2. Lessi Sreeshu

      അത് നന്നായി ചേട്ടാ എന്തെന്ന് വച്ചാൽ എല്ലാരും ഒരുപോലെ ആകില്ല ചിലർ നന്നായിട്ട് വയ്ക്കും ചിലർ flop ആകും എന്നാലും അതിൽ അമ്മ അല്ലെങ്കിൽ ഭാര്യയുടെ സ്നേഹം ഒരുപാട് കാണും. ആ സ്നേഹം തിരിച്ചുമുണ്ടെങ്കിൽ ഏത് ഭക്ഷണവും രുചികരമായി തോന്നും ??

    3. Food N Travel by Ebbin Jose

      താങ്ക്സ് ഡിയർ… ഞാൻ അങ്ങനെ ആണ്… അങ്ങനെ ആയിരുന്നു പോയി എന്റെ രീതി ????

  6. ꧁Linson ichayan AKCTA꧂

    30രൂപക്ക് ഊണ്, കേൾക്കുമ്പോ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും എബിൻ ചേട്ടന്റെ വീഡിയോയിലൂടെ സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പറയൂ എന്ന് വിശ്വസിക്കുന്ന എല്ലാവരും ഈ കടയെ പറ്റി മറ്റുള്ളവരോട് ഷെയർ ചെയ്യുക…
    1) വില വളരെ കുറവ്…
    2) രുചി വളരെ കൂടുതൽ
    3) വയറു നിറയെ ഭക്ഷണം
    4) പോക്കറ്റ് കാലി ആകുന്നില്ല
    5) ആരോഗ്യം എപ്പോഴും കൂടെ
    6) കടയുടമക്ക് ഒരു വരുമാനവും…
    ❣️❣️❣️?❣️❣️❣️

  7. AKHiL പിറവംകാരൻ

    *ഇന്നത്തെ കാലത്ത് 30 രൂപയുടെ ഊണ് ഒരു അത്ഭുതം തന്നെയാണ്.. ആ മത്തി ഫ്രൈ ഇഷ്ടായി.. അടിപൊളി.. NIC VDO* ??

  8. harifa ahamed

    ???? എറ്റമ്മോ എന്തിനാ ചേട്ടായി കൊതിപ്പിച്ച്‌ ആളെ ഇങ്ങനെ കൊല്ലുന്നെ??‍♀️??‍♀️

  9. SANE ONE

    ++ Discomforting as it’d be.. theres something authentic to the firewood kitchens n the resultant preperations! To realise they hv to be bending down n doing this menu everyday for a meagre Rs 30 platter lunch looks annoyingly unfair in a way ?!
    ++ One would have expected a Leaf lunch in lieu of a steel platter for such a place ! And im afraid that heap of rice wld hv someone like me parked for hrs n hrs struggling to get thro…haha ! Cheers EJ !

Leave a Comment

Your email address will not be published. Required fields are marked *

*
*