490 രൂപയ്ക്ക് കൊച്ചിയിൽ Unlimited Food @ Trivium Restaurant, Marine Drive Ernakulam
Contact us to Add Your Business
490 രൂപയ്ക്ക് കൊച്ചിയിൽ അൺലിമിറ്റഡ് ഫുഡ് കഴിക്കാം, കൊച്ചി മറൈൻ ഡ്രൈവിലുള്ള ട്രിവിയം എന്ന റെസ്റ്റോറന്റിലാണ് അൺലിമിറ്റഡ് ലഞ്ച്/ഡിന്നർ ബൊഫെ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8921912815 വിളിക്കാം. Unlimited Lunch/Dinner @ Trivium Restaurant, Marine Drive Ernakulam for just Rs 490/-
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
490 രൂപയ്ക്ക് കൊച്ചിയിൽ അൺലിമിറ്റഡ് ഫുഡ് കഴിക്കാം, കൊച്ചി മറൈൻ ഡ്രൈവിലുള്ള ട്രിവിയം എന്ന റെസ്റ്റോറന്റിലാണ് അൺലിമിറ്റഡ് ലഞ്ച്/ഡിന്നർ ബൊഫെ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8921912815 വിളിക്കാം. Unlimited Lunch/Dinner @ Trivium Restaurant, Marine Drive Ernakulam for just Rs 490/-
@Shibina Shefeek yes food was tasty when I went it’s really awesome
Oralkkano 490
@Sabari S Hi
Super
Per head ano rate
രണ്ടുപേർക്കു ഡിന്നർ കഴിക്കാൻ ആയിരം രൂപ. അതുണ്ടെങ്കിൽ എന്റെ വീട്ടിൽ ഒരാഴ്ച കടന്നു പോകും. ജീവിതത്തിൽ ഒരിക്കൽ പോലും ഹോട്ടലിൽ നിന്നും ബുഫെ കഴിച്ചിട്ടില്ലാത്ത ഞാൻ… ???
Tinu
Njanum
@kadathanadan theyyyam കുപ്പിക് എത്ര വേണം?
@GAMERS OF PC athinu njan areum chorijilalo
@beautiful വേൾഡ് mobile polum illathar avanu paavangal ninakk ullathinte ahangaaram aanu
ശ്വേത ഈ ചാനലിന്റെ ഐശ്വര്യം.
@CHIKKEN FRY ചിക്കൻ പോയി കോഴിക്കൂട് ൽ കേറ്
@Rachel George nanam undodo sangi
@Sumesh Va അയ്യോ എത്ര പാവം ഇത്രയും കരുണ എന്നോട് കാണിച്ചല്ലോ
@Rachel George ഞാൻ ഒരു മനുഷ്യനായി പോയി.. ഇല്ലായിരുന്നെങ്കിൽ നിന്നോട് ഇതിനുള്ള മറുപടി പറയാരുന്നു ?
ഈ പൊട്ടി ഈ ചാനലിന് ശാപം
2:19 ഇങ്ങളെ കെട്ടിയോള് ഒരു പാവമാണ് ട്ടോ… കളിയാക്കല്ലേ പാവത്തിനെ …. ??
നിനക്ക് എങ്ങനെയാ പരിചയം
☺️
മലപ്പുറത് 70രൂപക്ക് അൺലിമിറ്റഡ് food കിട്ടും
@Nk Munasher l
Coimbatore 50 roopakk unlimited biriyani
@Mohd Sinan 70 roopakk 4 container lorry chicken irakkitharatte??
നെയ്ച്ചോറും ചുവന്ന കളർ ഉള്ള മൈക്രോസ്കോപ് കൊണ്ട് കാണാൻ കഴിയുന്ന ചിക്കൻ പീസും ഇതല്ലേ മലപ്പുറത്തെ അൺലിമിറ്റഡ്
@MY MUSICAL DREAMS alla mone Neychorum chicken peice um
INB ട്രിപ്പ് കാണുന്നതിന്റെ കൂടെ തന്നെ ഇതും കാണുന്നവർ ഉണ്ടോ
Hi Vishnu, please visit my channel and subscribe
onde ondeee
ക്യൂട്ട് കപ്പിൾ ശ്വേത ചേച്ചിക്ക് ഫുഡിനെപ്പറ്റി നല്ല നോളജുണ്ട്
അത് കാണുമ്പോൾ തന്നെ അറിയാം
ചേട്ടന് പറ്റിയ ചേച്ചിയാ… ??????2ആളും ഇതുപോലെ കട്ടക്ക് നിന്ന powlichu
Sujith Bhaktan and his channel Tech Travel Eat has become such a success due to his natural way of shooting every moment. He has no artificiality and is a very simple, down to earth person. His smile, his interaction and his entire idea of how to shoot a video is just amazing. All four of you make a good team when on an outing.
P.S, I have watched alot of your videos, including INB, Aanavandi, the Morocona series and several others. My curiosity has made me search for your old videos and I felt that it is necessary to leave a comment since the effort in making a video, editing it and bringing it to the web world is not something easy, especially an informational video.
Great going Sujith, hoping to meet you, Swetha, Abhi, Dad and Mom one day.
And of course, Emil, Harees Ikka and Saleesh from S.R jungle resort.
Good luck for your endeavours in future.
Regards,
Romir Thadicaren.
എമിൽ ചേട്ടൻ ഇതിൽ silent anallo ippoyo ????
ശ്വേതക്കു എല്ലാo അറിയാം……. ഒന്നും കഴിക്കില്ല എകിലും chubby പോലെ Ann…… Chechy super aa ….. i like it
@stats video malayalam ragesh athu venda athu venda
ഹായ്
Swetha innu സുന്ദരി കുട്ടി ആയിട്ടുണ്ട്
490 Rsനു അൺലിമിറ്റഡ് ഫുഡ്..ഒരാൾ കൂടിപ്പോയാൾ ആ പൈസയുടെ പകുതി പോലും തിന്നില്ല.. അങ്ങനെ തിന്നണമെങ്കിൽ വല്ല തീറ്റ റപ്പായി ആയിരിക്കണം.. ഈ പൈസ ഉണ്ടെങ്കിൽ ഒരാഴ്ച്ച ഫുഡ് കഴിക്കാം..
ശ്വേത ചേച്ചിക് എല്ലാ ഡിഷസ്നെ കുറിച്ച് എല്ലാം അറിയാലോ……
I first read Trivandrum Restaurant at Marine Drive Ernakulam
“We wish you a Happy New Year”….2019…!!
താടി ഇല്ലാത്ത എമിൽ സുന്ദരനാണല്ലോ
ഇങ്ങള് ഒഴിവായി ശ്വേതയെ കൊണ്ട് ചെയ്യിക്കുന്നതാവും ബെറ്റർ food ഐറ്റംസ് ??
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സുഹൃത്തേ. നിങ്ങൾ ഭയങ്കര ഓസാണ് ബായ്. ഹരിസ്കയുടെ കൂടെ പോയാൽ അയാളെ കൊണ്ട് കൊടുപ്പിക്കും. എമിലിന്റെ കൂടെ പോയാൽ അയാളെ കൊണ്ട് കൊടുപ്പിക്കും. ഏതെങ്കിലും യാത്രയിൽ നിങ്ങളുടെ കൂടെ ജോയിൻ ചെയ്യണമെന്നുണ്ട്. പക്ഷെ നിങ്ങളുടെ ചിലവ് കൂടി നമ്മളെടുക്കേണ്ടി വരും. അതാണ് പേടി
Oosiyalum ഇല്ലേലും emil chetane.. കേരളം muzhuvan parichayapetillee❤️❤️..
Correct . ossootty .
ഇപ്പോൾ ചൈനയിൽ ഒരു മലയാളിയെ ഓസിക്കൊണ്ടിരിക്കുന്നു ??
Sathym
???
Swetha ചേച്ചി ഫാൻസ് ഉണ്ടോ
@Rachel George അങ്ങനെ പറയല്ലേ മുത്ത് മണി
ഇല്ല
ഉണ്ടല്ലോ