Arjun Hotel, Ernakulam’s simple Seafood meals
Contact us to Add Your Business
Prawns curry, fish fry and many more seafood delicacies in Ernakulam.
Blog post : 199
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
എന്നെ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പഠിപ്പിച്ച മഹാൻ ആണു അങ്ങു??
Please Checkout The Link & Subscribe The New Channel EverSeen Before… Stay Tuned… EverSeen Vlog Is Coming…
https://www.youtube.com/channel/UCgV0UBr9Mx8_wL_Epo9VTVw?sub_confirmation=1&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM
Enneyum
തടിയുടെ രഹസ്യം
???
?
Mrinal ചേട്ടൻ ഫാൻസ് ലൈക് അടിക്കു മക്കളെ ✌️✌️✌️✌️
ആദ്യം ഞാൻ ഫുഡ് കഴിക്കുമ്പോൾ കറിയിലെ തക്കാളി എല്ലാം എടുത്തു കളയുമായിരുന്നു ഈ മച്ചന്റെ വ്ലോഗ് കണ്ടത് മുതൽക്കാണ് കറിയിലെ താക്കളിക്കൊക്കെ ഇത്ര ടെസ്റ്റ് ഉണ്ടെന്ന് മനസ്സിലായത്..
Sathyam njanum
Mubu FM True❤️
Yes njanum. Thakkali mathram alla. Mulakum kalayumayrnnu. Ipo athum kazikan thudangi.
Sathyam.. even curry leaves
നാവിൽ വെള്ളം വന്നു പോയി ചേട്ടാ… ഇങ്ങനെ ഒന്നും ആരോടും കാണിക്കരുത് പാപം കിട്ടും ???????
പേര് – മൃണാൾ
പണി – കൊതിപ്പിക്കൽ
ബെസ്റ്റ് ഫ്രണ്ട്സ് – പൊറോട്ട, ബീഫ്
ശത്രു – ക്യാബേജ്
ഇഷ്ടപ്പെട്ട സ്ഥലം – paragon, റഹ്മത്ത്….. etc….
വെറുക്കപ്പെട്ട സ്ഥലം – തട്ടുകട
Superb…..മൃണാൾ ഭായ് ??????
റഹ്മത്ത് മൂപ്പർക്ക് ഇഷ്ടമല്ല
ചോറ് തിന്നാതെ കിടന്നതാ .. ഇനിയിപ്പോ കഴിച്ചിട്ട് കിടക്കേണ്ടി വരും ??
*പോത്ത് ഇല്ലെങ്കിലും എന്താ എക്സ്പ്രഷന് കുറവ് ഒന്നും ഇല്ലാല്ലോ* ?
നാടൻ ഊണ്* ❤️?
നിങ്ങളുടെ നാവ് ദൈവത്തിനോട് പ്രാർത്ഥിക്കും ,അടുത്ത ജന്മത്തിലും നിങ്ങളുടെ തന്നെ നാവായി ജനിക്യൻ ,സത്യം
Ente frnd Riya…?
Chandrika…..
@Unnikuttan CS Polichu bro
Ooh atharnno?
Oh… Athanalle udheshichathu… Ippola kathiyathu ?
Athu poli
Ooh angane enikkippozhaya ath kathiyath ?
ഇങ്ങേരെ മനുഷ്യനെ കൊത്തിപ്പിക്കാൻ ആയിട്ട് ഇറങ്ങിയേക്കുവാണല്ലോ
“ക്യാബേജ് ഉപ്പേരി സൂപ്പറായിട്ടുണ്ട്, ന്നാലും ക്യാബേജ് അല്ലേ” ?
ന്നാലും ബീഫില്ലാണ്ട് 10 vlog ? ബീഫാണഘില സാരമൂഴിയിൽ ന്നു വിചാരിക്കുന്ന ഞങ്ങളോടീ ചതി വേണോ???
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ ?
ഒരിക്കലും ഇങ്ങേരുടെ വീഡിയോ കാണരുത്.. യൂട്യൂബ് uninstall ചെയ്തു രക്ഷപെട്ടോളണം…
അല്ലെങ്കിൽ ഇങ്ങേരെ നിരോധിക്കണം എന്ന് അവിശപ്പെട്ടു ഒരു പരാതി കൊടുത്താലോ… അല്ലെങ്കിൽ എന്തെകിലും ഉടനെ ചെയ്യണം.. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.. ഇവിടെ ജീവിക്കാൻ പറ്റില്ല എന്ന് ആയോ ??
Haha
ചോറ് ഇങ്ങനെ കൊഴക്കണം എന്നാലെ അതിന്റെ സ്വാദ് പുറത്ത് വരൂ… ഇഷ്ടപ്പെട്ടു ചേട്ടാ …???
Ohhh…… That expression after the dilogue “pappadomkudi vannappozhe” ???, man u r tat one piece who God made nd broke the mould.
എന്റെ മൃണാൾ ചേട്ടന് കൊളസ്ട്രോൾ വരുത്തരുതേ ദൈവമേ. എന്നാലും രാമു ???
എന്തോന്നടെ ഉറങ്ങാൻ നേരത്ത് മനുഷ്യൻറെ ഉറക്കം കെടുത്താൻ ചോറ് കൊണ്ടൊരു ആറാട്ട് മൃണാൾ ഏട്ടാ lyk യു ?
Please Checkout The Link & Subscribe The New Channel EverSeen Before… Stay Tuned… EverSeen Vlog Is Coming…
https://www.youtube.com/channel/UCgV0UBr9Mx8_wL_Epo9VTVw?sub_confirmation=1&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM
Mrinal etta please do a blog on Barbique nation. ?
ഇങ്ങേര് മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും…???
Meentay Mulle thnnathe vallathey isttapettu, where the real good stuff is Hiding 😉