Login

Lost your password?
Don't have an account? Sign Up

Best Kuzhimanthi in Kochi | Ernakulam | Arabian Palace | Edappally | Arabian Food |

Contact us to Add Your Business

How to reach :

Click Here to Add Your Business

https://www.ernakulamdistrict.com

27 comments

  1. ASHBIN GEORGE

    ഒരു കഥ പറയാം

    തുടർച്ചയായി ഒരാൾ ഒരു രാജ്യത്ത് സർവാധിപത്യസ്ഥാനം കൈയ്യടക്കി ഭരണം നടത്തുകയായിരുന്നു.ജനങ്ങൾക്കെല്ലാം അദ്ദേഹത്തോടും പത്നിയോടും പ്രത്യേക ഒരു സ്നേഹം അഥവാ പ്രണയം ഉണ്ടായിരുന്നു.അവർ തമ്മിൽ ആയാലും മറ്റെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ ഒരു റൊമാൻസ് ആയിരുന്നു.പക്ഷേ പല സ്ത്രീകൾക്കും പത്നിയോട് അസൂയ തോന്നിയിരുന്നു,പക്ഷേ ജനങ്ങളുടെ കണ്ണിൽ അവരായിരുന്നു ഏറ്റവും നല്ല ചേർച്ച.
    നാളുകൾ കഴിഞ്ഞു രാജാവിനെ തകർക്കാൻ പലരും പല വഴികളും തേടി,പലതും ജന പിന്തുണ കാരണം പോയ്പോയില്ല.പല കുറ്റങ്ങളും വിദഗ്ധർ അദ്ദേഹത്തിന് മേൽ ചുമത്താൻ തുടങ്ങി,കൂടെ തന്റെ പ്രിയ പത്നിക്ക് എതിരായും ചില ആരോപണങ്ങൾ എയ്ത് കൊണ്ടിരുന്നു.
    പതിയെ പ്രിയതമയെ പല സ്ഥലങ്ങളിൽ രാജാവിൽ നിന്ന് അകറ്റി.ഇപ്പോൾ ഒന്നോ രണ്ടോ നാട്ട് രാജ്യങ്ങളിൽ മാത്രമേ രാജ്ഞിക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.

    തന്റെ കഴിവിന്റെ പരമാവധി രാജാവ് ചെറുത്തു നിന്നപ്പോൾ ശത്രുക്കൾ അറബ് സുൽത്താന്റെ സഹായം തേടി, സുൽത്താൻ വന്നത് രണ്ടും കൽപ്പിച്ചായിരുന്നു.ജനങ്ങൾക്ക് അളവിൽ കവിഞ്ഞ് എല്ലാം നൽകുന്നത് കൊണ്ട് അദ്ദേഹം പതിയെ അവർക്ക് പ്രിയപ്പെട്ടവനാവാൻ തുടങ്ങി.ഒരു പരിധി വരെ ഭൂരിഭാഗം ജനങ്ങളും രാജാവിനോളം പോന്ന പരിഗണന സുൽത്താന് നൽകി തുടങ്ങിയിരിക്കുന്നു. ആര് അവസാനം മുന്നേറും എന്ന് കണ്ടറിയാം???

    “സുൽത്താനെ കുറിച്ചുള്ള കാര്യമായ അന്വേഷണത്തിലാണ് ഞാൻ,അന്വേഷണത്തിന്റെ ആദ്യഭാഗം ചുവടെ ചേർക്കുന്നു”

    രാജാവും രാജ്ഞിയും ആരെന്ന് എല്ലാർക്കും ഊഹിക്കാവുന്നതതെയുള്ളൂ,പിടികിട്ടിയില്ലെങ്കിൽ യൂട്യൂബിൽ കമന്റ് ചെയ്യൂ,ഉത്തരം വിളംബരം ചെയ്യുന്നതായിരിക്കും

    https://youtu.be/ABQRaClksFs

    1. Mallu Trips & Cooks

      It will reach your subscribers as you post chetta. After completing 1000 subs. You will get community tab.There you can share the videos frequently with subs. Share it in fb and whatsapp to get more viewers

Leave a Comment

Your email address will not be published. Required fields are marked *

*
*