Mazha – Maharajas – Pranayam | Maharajas Diaries | Benoy Maharajas | Maharajas College Ernakulam
Contact us to Add Your Business
മഴ – മഹാരാജാസ് – പ്രണയം | Maharajas Diaries | Benoy Maharajas
#maharajascollege #maharajascollegeernakulam #maharajas
മഴയത്ത് കോളേജ് വരാന്തയിൽ നിൽക്കുന്ന അതേ ഫീൽ ??
?
Thank you..❤❤❤
മഴയും മഹാരാജാസും ?
❤
Evide aa kamukan benoy evide
Ivide ndee?
created with feelings, captured with unique eyes,
collected on better rhythm ?
കൽബെ, നി #മരണമാസ്സ് ആണ്.
ആരും പ്രണയിച്ചു പോകുന്ന കലാലയത്തിന്റെ വരാന്തകളെ മഴ ഒന്ന് കൂടി പ്രണയാത്മകം ആക്കിരിക്കുന്നു……… അത് ഫ്രെമിൽ ഉൾകൊള്ളിച്ചു ഇങ്ങനെ അവതരിപ്പിക്കാൻ നിങ്ങൾക്കേ ആകു……കോഴ്സ് കഴിഞ്ഞാലും നിങ്ങൾക്ക് ഈ കലാലയത്തിൽ തന്നെ തുടർന്നുടെ? കാരണം നിങ്ങൾക്ക് ശേഷം ഇതേ ഫീലിൽ വീഡിയോ എടുക്കാൻ ആരുണ്ട് ഇവിടെ? ………. ❤️❤️❤️@benoy_maharajas Uyir???
❤️❤️❤️
ഹൃദയത്തിൽ നിന്ന് ഒരുപാട് ഒരുപാട് നന്ദി❤?
Avasaana nimisham vare benoy ne frame ill kaanum ennu karuthi?
??❤
പൊളിച്ചു..?? മഴയും മഹാരാജാസും❤️
❤?
???
Evide aa kamukan benoy evide
Ivide ndee?
മഹാരാജാസിൽ പ്രണയമായി പെയ്തിറങ്ങുന്ന കർക്കിടകമഴ.. ♥
മഹാരാജാസിന്റെ ഹൃദയമിടിപ്പ് അനുഭവിപ്പിക്കുന്ന frames..
Benoyyy.. ???
മഹാരാജാസ് എന്നും ഒരു വികാരം തന്നെയാണ്…… പിന്നെ മഴയും കൂടി പെയ്താൽ ഉണ്ടല്ലോ, ആ സെന്റർ സർക്കിൾ ഇൽ ഇറങ്ങി അങ്ങ് നിക്കണം…. അതൊരു ബല്ലാത്ത ജാതി ഫീൽ ആണ് മച്ചാനെ….. മഴ മഹാരാജാസുകാരന്റെ ഇടനെഞ്ചിൽ മധുരകരമായ ഓർമ്മകൾ ആണ്….. ?????????????????ഇനി ഒരു yr കൂടി ഉള്ളുന്നോർക്കുമ്പോ സങ്കടാകുന്നു ??
❤
Potte athu saramilla avide pg cheyyallo pinnentha ??
❤❤❤❤
❤❤❤
Nannayittund❤
Thanks?❤
മഴയും മഹാരാജാസും ?
❤
♥
❤
Feeling Nostalgic ???
❤?
ആഹ്ഹ ??
♥
❤
Aahaa??enna oru feelaadaave…
❤?
Poli
Thanks❤