Login

Lost your password?
Don't have an account? Sign Up

Mazha – Maharajas – Pranayam | Maharajas Diaries | Benoy Maharajas | Maharajas College Ernakulam

Contact us to Add Your Business

മഴ – മഹാരാജാസ് – പ്രണയം | Maharajas Diaries | Benoy Maharajas
#maharajascollege #maharajascollegeernakulam #maharajas

Click Here to Add Your Business

https://www.ernakulamdistrict.com

39 comments

  1. Mehmood A. H

    കൽബെ, നി #മരണമാസ്സ് ആണ്.
    ആരും പ്രണയിച്ചു പോകുന്ന കലാലയത്തിന്റെ വരാന്തകളെ മഴ ഒന്ന് കൂടി പ്രണയാത്മകം ആക്കിരിക്കുന്നു……… അത് ഫ്രെമിൽ ഉൾകൊള്ളിച്ചു ഇങ്ങനെ അവതരിപ്പിക്കാൻ നിങ്ങൾക്കേ ആകു……കോഴ്സ് കഴിഞ്ഞാലും നിങ്ങൾക്ക് ഈ കലാലയത്തിൽ തന്നെ തുടർന്നുടെ? കാരണം നിങ്ങൾക്ക് ശേഷം ഇതേ ഫീലിൽ വീഡിയോ എടുക്കാൻ ആരുണ്ട് ഇവിടെ? ………. ❤️❤️❤️@benoy_maharajas Uyir🔥🔥🔥

  2. Angel Alias

    മഹാരാജാസിൽ പ്രണയമായി പെയ്തിറങ്ങുന്ന കർക്കിടകമഴ.. ♥
    മഹാരാജാസിന്റെ ഹൃദയമിടിപ്പ് അനുഭവിപ്പിക്കുന്ന frames..
    Benoyyy.. 👍👍😘

  3. Sruthilakshmi B

    മഹാരാജാസ് എന്നും ഒരു വികാരം തന്നെയാണ്…… പിന്നെ മഴയും കൂടി പെയ്താൽ ഉണ്ടല്ലോ, ആ സെന്റർ സർക്കിൾ ഇൽ ഇറങ്ങി അങ്ങ് നിക്കണം…. അതൊരു ബല്ലാത്ത ജാതി ഫീൽ ആണ് മച്ചാനെ….. മഴ മഹാരാജാസുകാരന്റെ ഇടനെഞ്ചിൽ മധുരകരമായ ഓർമ്മകൾ ആണ്….. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഇനി ഒരു yr കൂടി ഉള്ളുന്നോർക്കുമ്പോ സങ്കടാകുന്നു 😭😭

Leave a Comment

Your email address will not be published. Required fields are marked *

*
*